Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലു​ലു പു​ന​രു​പ​യോ​ഗ...

ലു​ലു പു​ന​രു​പ​യോ​ഗ ഷോ​പ്പി​ങ്​  ബാ​ഗു​ക​ൾ  വി​ത​ര​ണം ചെ​യ്​​തു 

text_fields
bookmark_border
ലു​ലു പു​ന​രു​പ​യോ​ഗ ഷോ​പ്പി​ങ്​  ബാ​ഗു​ക​ൾ  വി​ത​ര​ണം ചെ​യ്​​തു 
cancel

മ​സ്​​ക​ത്ത്​: ലോ​ക പ​രി​സ്​​ഥി​തി​ദി​ന​ത്തി​ൽ ലു​ലു ഒ​മാ​ൻ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഷോ​പ്പി​ങ്​ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. 500 ബാ​ഗു​ക​ളാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്​. പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യം കു​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ബാ​ഗു​ക​ളു​ടെ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി നോ​ൺ-​ബ​േ​യാ ഡീ​ഗ്രേ​ഡ​ബി​ൾ പ്ലാ​സ്​​റ്റി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക​യെ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ൾ​ക്ക്​ പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ്​ പു​ന​രു​പ​യോ​ഗ ഷോ​പ്പി​ങ്​ ബാ​ഗ്​ വി​ത​ര​ണ കാ​മ്പ​യി​ൻ. പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക്​ കൈ​മാ​റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ പു​ന​രു​പ​യോ​ഗ ഷോ​പ്പി​ങ്​ ബാ​ഗു​ക​ളു​ടെ വി​ത​ര​ണ​മെ​ന്ന്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​​സ്​ റീ​ജ്യ​ന​ൽ ഡ​യ​റ​ക്​​ട​ർ കെ.​എ. ഷ​ബീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newslulumalayalam news
News Summary - lulu-oman-gulf news
Next Story