Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2025 3:02 PM IST Updated On
date_range 14 May 2025 11:40 AM ISTമിന്നൽ വേഗതയിലുള്ള ആയാസരഹിതമായ ട്രാൻസ്ഫറുകൾ; സങ്കീർണതകളോട് വിട പറയൂ!
text_fieldsbookmark_border
ദീർഘനേരം കാത്തിരുന്നും സങ്കീർണ നടപടിക്രമങ്ങളും കാരണം തളർന്നോ? ലുലുമണി ആപ്പിനൊപ്പം പണം ട്രാന്സ്ഫർ ചെയ്യുന്നത് സുഗമവും വേഗതയേറിയതുമായിരിക്കും. നിങ്ങളുടെ പണം തത്ക്ഷണം തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് ലുലു മണി പ്ലാറ്റ്ഫോം ഉറപ്പുവരുത്തുന്നു. കുടുംബ ചെലവിന് പണം അയക്കുന്നതാകട്ടെ, സേവനങ്ങൾക്ക് പണം അടയ്ക്കുന്നതാകട്ടെ ലളിതവും സുരക്ഷിതവുമായ നടപടി ക്രമത്തിലൂടെ ലുലു മണി അത് സാധ്യമാക്കുന്നു.
നിങ്ങളുടെ സൗകര്യത്തിനായി രൂപകല്പന ചെയ്ത, ഞങ്ങളുടെ പരിധിയില്ലാത്ത സേവനങ്ങൾക്കൊപ്പം മനസ്സമാധാനം ആസ്വദിക്കൂ. കാലതാമസത്തോട് വിടപറയുകയും എളുപ്പമുള്ള ട്രാൻസ്ഫറുകളോ ഹലോ പറയുകയും ചെയ്യൂ. ആരംഭിക്കുന്നതിനായി, ലുലുമണി ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ- Lulu Money - Money Transfer App
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

