Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലുലുവിൽ ഡ്രീം ഡ്രൈവ്​...

ലുലുവിൽ ഡ്രീം ഡ്രൈവ്​ സമ്മാന പദ്ധതിക്ക്​ തുടക്കമായി

text_fields
bookmark_border
ലുലുവിൽ ഡ്രീം ഡ്രൈവ്​ സമ്മാന പദ്ധതിക്ക്​ തുടക്കമായി
cancel
camera_alt

ഡ്രീം ​ഡ്രൈ​വ്​ സ​മ്മാ​ന പ​ദ്ധ​തി​യി​ലെ ഗ്രാ​ൻ​റ്​ പ്രൈ​സാ​യ നി​സാ​ൻ പ​ട്രോ​ൾ 

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഡ്രീം ​ഡ്രൈ​വ്​ സ​മ്മാ​ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി. മാ​ർ​ച്ച്​ 21 മു​ത​ൽ മേ​യ്​ 19 വ​രെ​യാ​ണ്​ സ​മ്മാ​ന പ​ദ്ധ​തി​യു​ടെ കാ​ല​യ​ള​വ്. എ​ട്ട്​ നി​സാ​ൻ പ​ട്രോ​ൾ ഫോ​ർ വീ​ൽ ഡ്രൈ​വ്​ വാ​ഹ​ന​ങ്ങ​ളാ​ണ്​ ഗ്രാ​ൻ​റ്​ പ്രൈ​സ്​ ആ​യി ന​ൽ​കു​ക. ഇ​തോ​ടൊ​പ്പം െഎ​ക്ക​ണി​െൻറ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. സ്​​മാ​ർ​ട്ട്​ ടി.​വി, കു​ക്കി​ങ്​ റേ​ഞ്ച്, റെ​ഫ്രി​ജ​റേ​റ്റ​ർ, ഫ്രീ​സ​ർ തു​ട​ങ്ങി 40ഒാ​ളം സ​മ്മാ​ന​ങ്ങ​ളാ​ണ്​ ​െഎ​ക്ക​ണി​േ​ൻ​റ​താ​യി ന​ൽ​കു​ക. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ എ​ട്ടു​ ഘ​ട്ട​ങ്ങ​ളി​ലാ​യി ഡി​ജി​റ്റ​ൽ ന​റു​ക്കെ​ടു​പ്പു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. അ​വ​സാ​ന ന​റു​ക്കെ​ടു​പ്പ്​ മേ​യ്​ 23നാ​ണ്. ഒ​മാ​നി​ലെ ലു​ലു ശാ​ഖ​ക​ളി​ൽ​നി​ന്ന് പ​ത്തു​ റി​യാ​ലി​െൻറ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ന​റു​ക്കെ​ടു​പ്പി​ൽ പ​െ​ങ്ക​ടു​ക്കാം. ബി​ൽ ന​മ്പ​ർ ഒാ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്​ റാ​ഫി​ൾ കൂ​പ്പ​ൺ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​സ്.​എം.​എ​സ്​ ആ​യോ ഇ-​മെ​യി​ൽ ആ​യോ അ​യ​ച്ചു​കൊ​ടു​ക്കും. മേ​യ്​ 21 ആ​ണ്​ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​െൻറ അ​വ​സാ​ന തീ​യ​തി.

വെ​ല്ലു​വി​ളി​യു​ടെ ഇൗ ​കാ​ല​ത്ത്​ ഡ്രീം ​ഡ്രൈ​വ്​ ​സ​മ്മാ​ന പ​ദ്ധ​തി വീ​ണ്ടും അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​​സ്​ ഒ​മാ​ൻ, ഇ​ന്ത്യ, ശ്രീ​ല​ങ്ക റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ എ.​വി. അ​ന​ന്ത്​ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​താ​ക്ക​ൾ ന​ൽ​കി​വ​രു​ന്ന തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​ക്കാ​യു​ള്ള ന​ന്ദി​യ​റി​യി​ക്ക​ൽ കൂ​ടി​യാ​ണ്​ സ​മ്മാ​ന പ​ദ്ധ​തി.

മി​ക​ച്ച സ​മ്മാ​ന പ​ദ്ധ​തി​ക്കൊ​പ്പം റ​മ​ദാ​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി മി​ക​ച്ച ഒാ​ഫ​റു​ക​ളും പ്രൊ​മോ​ഷ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ലു​ലു ഒ​മാ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ കെ.​എ. ഷ​ബീ​ർ പ​റ​ഞ്ഞു. ഒാ​ൺ​ലൈ​ൻ ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നും ഷ​ബീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Dream Drivelulu hyper market
Next Story