Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് സൂറിൽ തുറക്കും
text_fieldsbookmark_border
മസ്കത്ത്: ലുലു ഗ്രൂപ്പിെൻറ ഒമാനിലെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ഇന്ന് സൂറിൽ തുറക്കും. സൂർ സിറ്റി വാക്കിലാണ് ഹൈപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഒമാനിലെ 22ാമത്തെയും ആഗോള തലത്തിൽ 155ാമത്തെയും സ്റ്റോർ ആണിത്.ആധുനികരീതിയിലാണ് ഹൈപ്പർമാർക്കറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. സൂറിലും പരിസരങ്ങളിലുമുള്ളവരുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി ഇത് മാറുമെന്നും ലുലു ഗ്രൂപ് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
