Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുലു ഗ്രൂപ് വാടക ഇളവ് പ്രഖ്യാപിച്ചു
text_fieldsbookmark_border
മസ്കത്ത്: ലുലു ഗ്രൂപ് ഇൻറർനാഷനൽ ഒമാനിലെ തങ്ങളുടെ വാണിജ്യസ്ഥാപനങ്ങളിൽ കടകൾ വാടകക്ക് എടുത്തവർക്ക് വാടക ഇളവ് ചെയ്ത് നൽകി. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്ക് വാടകയിളവ് നൽകണമെന്ന തങ്ങളുടെ അഭ്യർഥനക്ക് അനുകൂലമായി പ്രതികരിച്ച ലുലു ഗ്രൂപ് ഇൻറർനാഷനലിന് നന്ദിയറിയിക്കുന്നതായി ചേംബർ അറിയിച്ചു. ഗ്രൂപ്പിെൻറ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളുടെ ഭാഗമായാണ് വാടകയിളവ് നൽകിയ നടപടി. നേരത്തേ ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് ലുലു ഗ്രൂപ് ഒരു ലക്ഷം റിയാൽ സംഭാവനയായി നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
