Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂനമർദം: രാജ്യത്ത് സുഖകരമായ കാലാവസ്ഥ
text_fieldsbookmark_border
കാർമേഘം നിറഞ്ഞ ആകാശം. ഖുറമിൽ നിന്നുള്ള കാഴ്ച -ചിത്രം: വി.കെ ഷഫീർ
മസ്കത്ത്: ന്യൂനമർദത്തിെൻറയും വടക്കുകിഴക്കൻ കാറ്റിെൻറയും ഫലമായി രാജ്യത്ത് സുഖകരമായ കാലാവസ്ഥ. 'അൽ റഹം' ന്യൂനമർദ പാത്തിയുടെ ഫലമായി ഖസബിലാണ് സാമാന്യം നല്ല മഴ പെയ്തത്. മസ്കത്ത് അടക്കം മറ്റു ഗവർണറേറ്റുകളിൽ ചാറ്റൽ മഴയാണ് ലഭിച്ചത്. മസ്കത്തിൽ 25 ഡിഗ്രിയായിരുന്നു ബുധനാഴ്ച പകൽ അനുഭവപ്പെട്ട പരമാവധി താപനില. വടക്കൻ ഗവർണറേറ്റുകളിലെല്ലാം 24 ഡിഗ്രിക്കും 26 ഡിഗ്രിക്കുമിടയിലായിരുന്നു പരമാവധി താപനില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

