Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീണ്ടും ന്യൂനമർദം രൂപപ്പെടുന്നു
text_fieldsbookmark_border
മസ്കത്ത്: തേജ് ചുഴലിക്കാറ്റിന് പിന്നാലെ രാജ്യത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്നു.ഒക്ടോബർ 26നും 28നും ഇടയിലായി ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കൻ ഗവർണറേറ്റുകളിലും അൽഹജർ പർവതനിരകളിലും ഒറ്റപ്പെട്ട മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Next Story

