Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​റു​പ്പ് ഫാ​ൻ​സ് ഷോ...

കു​റു​പ്പ് ഫാ​ൻ​സ് ഷോ ​കാ​ണാ​ൻ നിരവധിയാളുകൾ

text_fields
bookmark_border
കു​റു​പ്പ് ഫാ​ൻ​സ് ഷോ ​കാ​ണാ​ൻ നിരവധിയാളുകൾ
cancel
camera_alt

കു​റു​പ്പ് ഫാ​ൻ​സ് ഷോ​യോ​ട​നു​ബ​ന്ധി​ച്ച് കേ​ക്ക് മു​റി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു

സ​ലാ​ല: ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്രം കു​റു​പ്പി​െൻറ ഫാ​ൻ​സ് ഷോ ​സ​ലാ​ല​യി​ലും ന​ട​ന്നു. സി​നി​ഫി​ലീ​സാ​ണ് ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്. ഒ​യാ​സി​സ് മാ​ളി​ലെ സി​നി പൊ​ലീ​സി​ൽ രാ​ത്രി പ​തി​നൊ​ന്നി​ന് ന​ട​ന്ന ഷോ ​കാ​ണാ​ൻ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. കേ​ക്ക് മു​റി​ച്ച് ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. തി​യ​റ്റ​ർ റി​ലീ​സ് ചി​ത്ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഷോ ​ഒ​രു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് ജ​നീ​സ്, ജം​ഷീ​ദ് ജ​ഹാ​ൻ, മ​ൻ​സൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies
News Summary - Lots of people to watch the kurup fans show
Next Story