Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകളഞ്ഞുകിട്ടിയ 9000...

കളഞ്ഞുകിട്ടിയ 9000 റിയാൽ മലയാളി പൊലീസ്​ സ്​റ്റേഷനിൽ ഏൽപിച്ചു

text_fields
bookmark_border
കളഞ്ഞുകിട്ടിയ 9000 റിയാൽ മലയാളി പൊലീസ്​ സ്​റ്റേഷനിൽ ഏൽപിച്ചു
cancel

ബു​റൈ​മി: ക​ള​ഞ്ഞു​കി​ട്ടി​യ 9000 റി​യാ​ൽ മ​ല​യാ​ളി യു​വാ​വ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ തി​രി​കെ ഏ​ൽ​പി​ച്ചു. അ​ൽ ​െഎ​ൻ മി​ൽ​ക്ക്​ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​സാ​മാ​ണ്​ മാ​തൃ​ക​യാ​യ​ത്. യാ​ത്ര​ക്കി​ടെ ബു​റൈ​മി ഷാ​ബി​യ റോ​ഡി​ൽ നി​ന്നാ​ണ്​ നി​സാ​മി​ന്​ പ​ണ​മ​ട​ങ്ങി​യ പെ​ട്ടി ല​ഭി​ക്കു​ന്ന​ത്.

സ്​​റ്റേ​ഷ​നി​ൽ പ​ണം എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ബു​റൈ​മി​യി​ലെ പ്ര​മു​ഖ ടെ​ലി​ഫോ​ൺ കാ​ർ​ഡ് വ്യാ​പാ​രി​ക​ളാ​യ ബ്ലൂ ​ടോ​പ് ക​മ്പ​നി ഉ​ട​മ പ​ണം ന​ഷ്​​ട​പ്പെ​െ​ട്ട​ന്ന പ​രാ​തി​യു​മാ​യി സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ​ണം ഉ​ട​മ​ക്ക്​ കൈ​മാ​റി. നി​സാ​മി​​​​െൻറ സ​ത്യ​സ​ന്ധ​ത​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - lost money gave to police. Oman news
Next Story