Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവീടുകളിലും കടകളിലും...

വീടുകളിലും കടകളിലും കവർച്ച: വിദേശി അറസ്​റ്റിൽ

text_fields
bookmark_border
വീടുകളിലും കടകളിലും കവർച്ച: വിദേശി അറസ്​റ്റിൽ
cancel
camera_alt????????????????? ???????? ??????
മ​സ്​​ക​ത്ത്​: ക​വ​ർ​ച്ച കേ​സി​ൽ വി​ദേ​ശി​യെ മ​സ്​​ക​ത്ത്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വ ീ​ടു​ക​ളി​ലും ക​ട​ക​ളി​ലു​മാ​ണ്​ ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ച്ചു​ക​ളു​മ​ട​ക്കം തൊ​ണ്ടി​മു​ത​ലും പ്ര​തി​യി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ ഏ​തു​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന വി​വ​രം വ്യ​ക്​​ത​മ​ല്ല. മോ​ഷ​ണ കേ​സി​ൽ മൂ​ന്ന്​ അ​റ​ബ്​ വം​ശ​ജ​രെ ദോ​ഫാ​റി​ൽ നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും ആ​ർ.​ഒ.​പി അ​റി​യി​ച്ചു. ക​ട​യി​ൽ നി​ന്നാ​ണ്​ ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsloot
News Summary - loot-oman-gulf news
Next Story