Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്കോമോട്ടിവും ട്രക്കും കൂട്ടിയിടിച്ച് തീപിടിത്തം
text_fieldsbookmark_border
ലോക്കോമോട്ടിവും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽനിന്ന്
സോഹാർ: വടക്കൻ ബാത്തിനയിൽ ലോക്കോമോട്ടിവും ട്രക്കും കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും തീ പടർന്നത് അതിവേഗം നിയന്ത്രണ വിധേയമാക്കിയതായും അഗ്നിരക്ഷാ സേന അറിയിച്ചു.
Next Story

