Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജൂലൈ 25 മുതൽ ഒമാനിൽ...

ജൂലൈ 25 മുതൽ ഒമാനിൽ സമ്പൂർണ ലോക്​ഡൗൺ

text_fields
bookmark_border
ജൂലൈ 25 മുതൽ ഒമാനിൽ സമ്പൂർണ ലോക്​ഡൗൺ
cancel
മസ്​കത്ത്​: കോവിഡ്​ വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്​റ്റ്​ എട്ടുവരെ ലോക്​ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്​ച നീളുന്ന ലോക്​ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും.  പൊതുസ്​ഥലങ്ങളും കടകളും രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ ​ അടച്ചിടുകയും വേണം. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പ്രത്യേകിച്ച്​ ബലിപെരുന്നാൾ പ്രാർഥനകൾ, പരമ്പരാഗത ഇൗദ്​ വിപണികൾ, പെരുന്നാൾ സന്ദർശനങ്ങളും പാടില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
Show Full Article
TAGS:omanomannews
News Summary - lockdown from july25
Next Story