Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ബ​ലി​യ​ർ​പ്പി​ക്കാ​നു​ള്ള ആ​ടു​ക​ളു​ടെ വി​ൽ​പ​ന സ​ജീ​വം

text_fields
bookmark_border
ബ​ലി​യ​ർ​പ്പി​ക്കാ​നു​ള്ള ആ​ടു​ക​ളു​ടെ വി​ൽ​പ​ന സ​ജീ​വം
cancel
camera_alt

മ​ത്ര സൂ​ഖി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച ആ​ടു​ക​ൾ 

മ​ത്ര​: പെ​രു​ന്നാ​ള്‍ അ​ടു​ത്തെ​ത്തി​യ​തോ​ടെ ബ​ലി അ​റു​ക്കാ​നു​ള്ള ആ​ടു​ക​ൾ വി​ൽ​പ​ന സ​ജീ​വം. മ​ത്ര സൂ​ഖി​ൽ സോ​മാ​ലി​യ​ൻ ആ​ടു​ക​ളു​ടെ ക​ച്ച​വ​ട​മാ​ണ്​ ന​ട​ക്കു​ന്ന​ത്​. ഏ​ക​ദേ​ശം 15‌ കി​ലോ വ​രു​ന്ന സോ​മാ​ലി​യ​ന്‍ ആ​ടി​ന് 46 റി​യാ​ലാ​ണ്‌ വി​ല.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ലു​ള്ള​തി​നാ​ല്‍ വ​ലി​യ മാ​ടു​ക​ളെ വാ​ങ്ങി പൊ​തു​സ്ഥ​ല​ത്തു​വെ​ച്ച് ബ​ലി​യ​റു​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​ക്കു​റി​യി​ല്ല. അ​തി​നാ​ൽ ചെ​റി​യ ആ​ടു​ക​ൾ​ക്കാ​ണ്​ ഡി​മാ​ൻ​ഡ്. അ​താ​കു​േ​മ്പാ​ൾ താ​മ​സ​സ്​​ഥ​ല​ത്തി​ന്​ ഉ​ള്ളി​ൽ വെ​ച്ചു​ത​ന്നെ ബ​ലി​യ​ർ​പ്പി​ക്കാ​മെ​ന്ന സൗ​ക​ര്യ​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheep
News Summary - Livelihoods in the sale of sheep for sacrifice
Next Story