Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യം പിടികൂടി
text_fieldsbookmark_border
പിടികൂടിയ മദ്യം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽനിന്ന് വൻ തോതിലുള്ള മദ്യം പിടികൂടി. സീബ് വിലായത്തിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്‌ക് അസസ്‌മെന്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടുന്നത്. മുസന്ദം ഗവർണറേറ്റിൽ വൻതോതിൽ ലഹരിപാനീയങ്ങൾ കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തുകയും ചെയ്തു. മത്സ്യബന്ധന ബോട്ടിൽ മദ്യം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് കോസ്റ്റ് ഗാർഡ് സെന്ററിന്റെ സഹകരണത്തോടെ തടഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

