Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലയൺസ് ക്ലബ് ഇഫ്താർ...

ലയൺസ് ക്ലബ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ലയൺസ് ക്ലബ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
cancel
camera_alt

ലയൺസ് ക്ലബ്ബ് അസൈബ ഗാർഡൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽനിന്ന്

മസ്കത്ത്: ലയൺസ് ക്ലബ്ബ് (എറണാകുളം ഓവർസീസ്) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അസൈബ ഗാർഡൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ലയൺസ് ക്ലബ്ബ് എറണാകുളം ഓവർസീസ് അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

മോട്ടിവേഷണൽ ട്രെയ്നർ ഡോ. രശ്മി കൃഷ്ണൻ, കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിനും ജീവിതത്തിലെ സമ്മർദ്ദങ്ങൾ കുറക്കുവാൻ സഹായിക്കുന്ന മാർഗങ്ങളെ കുറിച്ചും ക്ലാസെടുത്തു. മുഹമ്മദ് അസ്‌ലം, ടാകിൻ ഫ്രാൻസിസ്, ബിജു അത്തിക്കയം, സാബു കുരിയൻ, ബൈജു പി.സി., ഷിജു ഡാനിയേൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar Meetlions cluborganized
News Summary - Lions Club organized Iftar meet
Next Story