Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലൈ​സ​ൻ​സ്​...

ലൈ​സ​ൻ​സ്​ പു​തു​ക്കാ​ത്ത ക​ട​ക​ൾ അ​ട​പ്പി​ച്ചു

text_fields
bookmark_border
ലൈ​സ​ൻ​സ്​ പു​തു​ക്കാ​ത്ത ക​ട​ക​ൾ അ​ട​പ്പി​ച്ചു
cancel
camera_alt????????? ???????????? ?????????? ??????
മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ അ​ർ​ബ​ൻ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഡി​പ്പാ​ർ​ട്​​മ​െൻറ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ക​ട​ക​ൾ അ​ട​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലൈ​സ​ൻ​സ്​ പു​തു​ക്കാ​ത്ത​താ​ണ്​ കാ​ര​ണം. താ​മ​സ​മേ​ഖ​ല​യി​ൽ സ്​​ഥി​തി​ചെ​യ്യു​ന്ന ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ലു​ക​ൾ വി​ത​ര​ണം​ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ന​ഗ​ര​സ​ഭ നി​ർ​ദേ​ശ​ങ്ങ​ൾ മാ​നി​ക്കാ​ത്ത​ത്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ ന​ട​പ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newslicenceshop
News Summary - licence-shop-oman-gulf news
Next Story