Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലീ​ഗി​ന്റെ ഇ​ട​പെ​ട​ൽ...

ലീ​ഗി​ന്റെ ഇ​ട​പെ​ട​ൽ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ക​ൽ​ച്ച കു​റ​ച്ചു -പി.​എം.​എ.​ സ​ലാം

text_fields
bookmark_border
ലീ​ഗി​ന്റെ ഇ​ട​പെ​ട​ൽ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ക​ൽ​ച്ച കു​റ​ച്ചു -പി.​എം.​എ.​ സ​ലാം
cancel
camera_alt

മ​സ്ക​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ മു​സ്​​ലി ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: കേ​ര​ള​ത്തി​ൽ മ​ത സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ക​ൽ​ച്ച മു​സ്‌​ലിം ലീ​ഗി​ന്റെ​യും പ്ര​ത്യേ​കി​ച്ച് പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ന്റെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ കു​റ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം. മ​സ്ക​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി​യു​ടെ മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സ​യ്യി​ദ് സാ​ദി​ഖ​ലി ത​ങ്ങ​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​ത്തി​യ സ്നേ​ഹ സ​ന്ദേ​ശ​സം​ഗ​മം ഇ​തി​ന് തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ്‌ പി.​എ.​വി അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ന്ദ്രി​ക ഡ​യ​റ​ക്ട​ർ സ​മീ​ർ, മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം സി.​കെ.​വി യൂ​സു​ഫ്, കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ൽ, ജി​ല്ല കെ.​എം.​സി.​സി ര​ക്ഷാ​ധി​കാ​രി സ​യീ​ദ് ശി​വ​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.​അ​ഷ്‌​റ​ഫ് കാ​യ​ക്കൂ​ൽ, ഇ​സ്മാ​യി​ൽ പു​ന്നോ​ൽ, ജാ​ഫ​ർ ചി​റ്റാ​രി​പ​റ​മ്പ്, അ​ബ്ദു​ല്ല കു​ട്ടി ത​ടി​ക്ക​ട​വ്, ന​സൂ​ർ ച​പ്പാ​ര​പ​ട​വ്, സാ​ദി​ക് ക​ണ്ണൂ​ർ, റ​ഫീ​ഖ് ശ്രീ​ക​ണ​ഠ​പു​രം, താ​ജു​ദ്ദീ​ൻ പ​ള്ളി​ക്ക, ഷം​സീ​ർ കീ​ച്ചേ​രി, ഷാ​ഹു​ൽ ഹ​മീ​ദ്, വി. ​ടി.കെ ​ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു, ശു​ഹൈ​ബ് പാ​പി​നി​ശ്ശേരി സ്വാ​ഗ​താ​വും, എ​ൻ എ ​എം ഫാ​റൂ​ഖ് ന​ന്ദിയും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - League's intervention has narrowed the gap between communities - PM .A. Salaam
Next Story