Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലീഡേഴ്സ്‌ ഫോറം സലാലയിൽ...

ലീഡേഴ്സ്‌ ഫോറം സലാലയിൽ സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു

text_fields
bookmark_border
ലീഡേഴ്സ്‌ ഫോറം സലാലയിൽ സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു
cancel
camera_alt

ലീഡേഴ്സ്‌ ഫോറം സലാലയിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്‌താർ സംഗമത്തിൽനിന്ന്

സലാല: സലാലയിലെ ചെറുതും വലുതുമായ മുപ്പത്തിയഞ്ചിലധികം കൂട്ടായ്‌മകളുടെ പൊതു വേദിയായ ലീഡേഴ്സ്‌ ഫോറം സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു. ആർട്ട്‌ ഓഫ്‌ സ്പൈസ്‌ റസ്റ്റാറന്റിൽ നടന്ന ഇഫ്‌താറിൽ നൂറോളം പ്രതിനിധികൾ സംബന്ധിച്ചു. സുഹൃദ്‌ സംഗമത്തിൽ കോഓഡിനേറ്റർ ഡോ. കെ. സനാതനൻ അധ്യക്ഷതവഹിച്ചു. കോഓഡിനേറ്റർ റസൽ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. മറ്റു കോഓഡിനേറ്റർമാരായ ഡോ. അബൂബക്കർ സിദ്ദീഖ്‌, സി.വി. സുദർശൻ, ഒ. അബ്‌ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salalahIftar Meetingleaders forum ifthargulf news oman
News Summary - Leaders Forum organized a friendly Iftar in Salalah
Next Story