Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദ്യാഭ്യാസ സംരംഭ...

വിദ്യാഭ്യാസ സംരംഭ ഫോറത്തിന് തുടക്കം

text_fields
bookmark_border
വിദ്യാഭ്യാസ സംരംഭ ഫോറത്തിന് തുടക്കം
cancel
camera_alt

വി​ദ്യാ​ഭ്യാ​സ സം​രം​ഭ ഫോ​റ​ത്തി​ന്​ മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ 

Listen to this Article

മസ്കത്ത്: ഡയറക്ടറേറ്റ് ജനറൽ ഓഫ് എജുക്കേഷൻ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങളുടെ ഫോറം മസ്‌കത്ത് ഗവർണറേറ്റിൽ തുടക്കമായി.സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്തു.സാങ്കേതികവിദ്യ, അക്കാദമിക് നേട്ടം, കമ്യുണിറ്റി പങ്കാളിത്തം തുടങ്ങി 16 സംരംഭങ്ങളാണ് ഫോറത്തിലുള്ളത്.

വിദ്യാഭ്യാസവും സാങ്കേതികവിദ്യയും തമ്മിലുള്ള പങ്കാളിത്തം കൈവരിക്കുക, വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യ സജീവമാക്കുന്നതിനുള്ള മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ കേഡർമാരെ പ്രചോദിപ്പിക്കുക, സുസ്ഥിരത വർധിപ്പിക്കുക എന്നിവയാണ് ദ്വിദിന ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education Entrepreneurship Forum
News Summary - Launch of the Education Entrepreneurship Forum
Next Story