Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'സുൽത്താൻ ഖാബൂസ്​...

'സുൽത്താൻ ഖാബൂസ്​ കോർണർ' പ്രദർശനത്തിന്​ തുടക്കം

text_fields
bookmark_border
സുൽത്താൻ ഖാബൂസ്​ കോർണർ പ്രദർശനത്തിന്​ തുടക്കം
cancel
camera_alt

ദേ​ശീ​യ മ്യൂ​സി​യ​ത്തി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് കോ​ർ​ണ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​ സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ൽ സ​ഈ​ദ്​ പ്ര​ദ​ർ​ശ​നം കാ​ണു​ന്നു 

Listen to this Article

മ​സ്ക​ത്ത്​: ദേ​ശീ​യ മ്യൂ​സി​യ​ത്തി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് കോ​ർ​ണ​ർ സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ൽ സ​ഈ​ദ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്റെ വ്യ​ക്തി​ത്വ​ത്തി​ന്റെ വ്യ​ത്യ​സ്‌​ത മാ​ന​ങ്ങ​ളും ഒ​മാ​െൻറ ആ​ധു​നി​ക ച​രി​ത്ര​വും വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ പ്ര​ദ​ർ​ശ​നം. സ​ഹോ​ദ​ര-​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ ചി​ല നേ​താ​ക്ക​ൾ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ന്​ സ​മ്മാ​നി​ച്ച വ്യ​ക്തി​ഗ​ത വ​സ്‌​തു​ക്ക​ളു സ​മ്മാ​ന​ങ്ങ​ളും ഖാ​ബൂ​സ് കോ​ർ​ണ​റി​ൽ കാ​ണാ​വു​ന്ന​താ​ണ്​. അ​ദ്ദേ​ഹ​ത്തി‍െൻറ ജ​ന​നം, വ​ള​ർ​ച്ച, പ്ര​ധാ​ന​പ്പെ​ട്ട ഹോ​ബി​ക​ളും താ​ൽ​പ​ര്യ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ, ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​ന​ത്തി​ൽ എ​ടു​ത്തു​കാ​ണി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Sultan Qaboos Corner'Inaugrarion
News Summary - Launch of 'Sultan Qaboos Corner'
Next Story