Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ൻ...

വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട; ര​ണ്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട; ര​ണ്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

ഏഷ്യൻ വംശജരിൽനിന്ന്​ പിടികൂടിയ മയക്കുമരുന്നുകൾ

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട. അ​ന്താ​രാ​ഷ്​​ട്ര ക​ള്ള​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ട്​ ഏ​ഷ്യ​ൻ വം​ശ​ജ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​വ​രി​ൽ​നി​ന്ന്​ 284 മോ​ർ​ഫി​ൻ ഗു​ളി​ക​ക​ൾ, അ​ഞ്ചു​ കെ​ട്ടു​ക​ളി​ലാ​യു​ള്ള ക്രി​സ്​​റ്റ​ൽ ഡ്ര​ഗ്, 629 മ​യ​ക്കു​ഗു​ളി​ക​ക​ൾ, ര​ണ്ടു​ ക​ഷ​​ണം ഹ​ഷീ​ഷ്​ എ​ന്നി​വ​യാ​ണ്​ ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത​

ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug hunting
Next Story