Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വൻ...

ഒമാനിൽ വൻ മയക്കുമരുന്ന്​ വേട്ട; എട്ടു പേർ അറസ്​റ്റിൽ

text_fields
bookmark_border
ഒമാനിൽ വൻ മയക്കുമരുന്ന്​ വേട്ട; എട്ടു പേർ അറസ്​റ്റിൽ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട. രാ​ജ്യ​ത്തേ​ക്ക്​ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നാ​ണ്​ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​യി പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ട്ടു​ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​യും പൊ​ലീ​സ്​ അ​റ​സ്​​റ്റ്​​ ചെ​യ്​​തു. ര​ണ്ടു​ സം​ഭ​വ​ങ്ങ​ളി​ലു​മാ​യി 80 കി​ലോ​യി​ല​ധി​കം ക്രി​സ്​​റ്റ​ൽ ഡ്ര​ഗും 68 കി​ലോ​ഗ്രാം ഹ​ഷീ​ഷും പി​ടി​ച്ചെ​ടു​ത്ത​താ​യും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
TAGS:drug hunting oman 
News Summary - Large-scale drug hunt in Oman; Eight arrested
Next Story