Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹദഫ് അതിർത്തിയിൽ...

ഹദഫ് അതിർത്തിയിൽ പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി

text_fields
bookmark_border
ഹദഫ് അതിർത്തിയിൽ പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി
cancel

മസ്കത്ത്: യു.എ.ഇയുമായി അതിർത്തി പങ്കിടുന്ന ബുറൈമിയിലെ ഹദഫ് ചെക്ക്പോസ്റ്റിൽ വൻ പുകയില ഉൽപന്നങ്ങളുടെ കടത്ത് ഒമാൻ കസ്റ്റംസ് അധികൃതർ തടഞ്ഞു. വാഹന പരിശോധനക്കിടെ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിൽ ഏകദേശം 95.88 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

കാറിന്റെ വിവിധ ഭാഗങ്ങളിലായി പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഉൽപന്നങ്ങൾ. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി ഒമാൻ കസ്റ്റംസ് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOman NewsbordercaughtTobacco Produtcs
News Summary - Large quantity of tobacco products intercepted at Hadaf border
Next Story