Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാത്തിനയിൽ ഭൂമി...

ബാത്തിനയിൽ ഭൂമി ​ൈകയേറ്റങ്ങൾ ഒഴിപ്പിച്ചു

text_fields
bookmark_border
ബാത്തിനയിൽ ഭൂമി ​ൈകയേറ്റങ്ങൾ ഒഴിപ്പിച്ചു
cancel
camera_alt

തെ​ക്ക​ൻ ബാ​ത്തി​ന​യി​ലെ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു 

മ​സ്​​ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സ​ർ​ക്കാ​ർ ഭൂ​മി​കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു. അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ച 106 കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​നാ​ണ്​ ന​ഗ​ര​സ​ഭ​യു​ടെ കൈ​യേ​റ്റ വി​രു​ദ്ധ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.

64 കൈ​യേ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ​മാ​സം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ഭൂ​മി​യും സ്വ​ത്തു​വ​ക​ക​ളും എ​ല്ലാ​വി​ധ കൈ​യേ​റ്റ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന്​ ബാ​ത്തി​ന ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandmuscuitBatina
News Summary - Land slides in Batina evacuated
Next Story