Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​മി കൈയേ​റ്റം;...

ഭൂ​മി കൈയേ​റ്റം; ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ഭൂ​മി കൈയേ​റ്റം; ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി
cancel
camera_alt

അ​ന​ധി​കൃ​ത ഭൂ​മി കൈയേ​റ്റ​ങ്ങ​ൾ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

പൊ​ളി​ച്ചു​ നീ​ക്കു​ന്നു


മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ളു​ടെ കാ​ഴ്ച​യെ മ​റ​ക്കു​ന്ന​തു​മാ​യി ക​ണ്ടെ​ത്തി​യ 13 സൈ​റ്റു​ക​ളാ​ണ്​ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​ളി​ച്ചു​ നീ​ക്കി​യ​ത്. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഖി​റാ​ൻ ഏ​രി​യ​യി​ലെ അ​ന​ധി​കൃ​ത കൈയേ​റ്റ​ങ്ങ​ളാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. ഈ ​സൈ​റ്റു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat Municipality
News Summary - Land grabbing; Muscat Municipality with initiative
Next Story