Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭൂമി കൈയേറ്റം: നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsbookmark_border
മസ്കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തിയ ഭൂമി കൈയേറ്റങ്ങളിലൊന്ന്
മസ്കത്ത്: ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. ഈ മാസം ഇതുവരെ 30ൽ അധികം കൈയേറ്റങ്ങളാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
മൃഗങ്ങളുടെ തൊഴുത്തുകൾ, കൃഷി, പാർപ്പിട ആവശ്യങ്ങൾ തുടങ്ങിയവക്കായായിരുന്നു സീബിൽ ഭൂമി കൈയേറിയിരുന്നത്. ഇത്തരത്തിലുള്ള 36 ഭൂമി കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇവ തിരിച്ചു പിടിക്കാനുള്ള നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

