Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ നിയമലംഘനം:...

തൊഴിൽ നിയമലംഘനം: ദാഖിലിയയിൽ പിടിയിലായത് 101 തൊഴിലാളികൾ

text_fields
bookmark_border
arrest-immoral traffic
cancel

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ മാ​സം 95ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ലേ​ബ​ർ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ജോ​യ​ന്റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​ക​ഴി​ഞ്ഞ മാ​സം 192 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ​ ന​ട​ത്തി​യ​ത്. ഇ​തി​ൽ 101 തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ലാ​യി. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrule violation101 workersDakhilia
News Summary - Labour violations: 101 workers arrested in Dakhilia
Next Story