Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലേ​ബ​ർ ക്യാ​മ്പി​ൽ...

ലേ​ബ​ർ ക്യാ​മ്പി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ലേ​ബ​ർ ക്യാ​മ്പി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
cancel
camera_alt???????????? ???????????????? ????????????????????? ???????????
മ​സ്​​ക​ത്ത്​: വേ​റി​ട്ട പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​മാ​ൻ പ്രോ​വി​ൻ​സ്. ‘ഹെ ​ൽ​പി​ങ്​ ഹാ​ൻ​ഡ്​’ എ​ന്ന്​ പേ​രി​ട്ട പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ഫ്​​നൈ​നി​ലെ ഹ​സ​ൻ ജു​മാ​ബ​ക്ക​ർ ലേ​ബ​ർ ക്യാ​മ്പി​ലാ​ണ്​ കൂ​ട്ടാ​യ്​​മ​യി​ലെ അം​ഗ​ങ്ങ​ൾ ചെ​റി​യ പെ​രു​ന്നാ​ൾ ദി​വ​സം ചെ​ല​വ​ഴി​ച്ച​ത്.
ക്യാ​മ്പി​ലെ അം​ഗ​ങ്ങ​ൾ​ക്ക്​ പു​തു​വ​സ്​​ത്ര​ങ്ങ​ളും ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി. ചെ​യ​ർ​മാ​ൻ ടി.​കെ. വി​ജ​യ​ൻ, വൈ​സ്​ ചെ​യ​ർ​മാ​ൻ ഹ​ക്കീം, പ്ര​സി​ഡ​ൻ​റ്​ ര​വി, എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanlabour campoman news
News Summary - labour camp-oman-oman news
Next Story