Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2025 11:58 AM IST Updated On
date_range 18 Nov 2025 12:00 PM ISTകുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മുഹമ്മദലി
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ ദീർഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് ചേമഞ്ചേരി സ്വദേശി പൂക്കാട് വാളിയിൽ മുഹമ്മദലി (57) നാട്ടിൽ നിര്യാതനായി. 25 വർഷത്തോളം കുവൈത്തിൽ ടാക്സി ഡ്രൈവർ ആയിരുന്നു. അസുഖത്തെ തുടർന്ന് കുവൈത്തിൽ ചികിത്സയിലായിരുന്ന മുഹമ്മദലി അടുത്തിടെയാണ് നാട്ടിൽ പോയത്. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: സുഹറ കണ്ണൻ കടവ്. മക്കൾ: ഫർഷാദ് (കുവൈത്ത്), ഫനു, ഫഹീമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

