Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ; ത​ല​സ്ഥാ​ന...

ഒമാൻ; ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ഇ​ന്നും നാ​ളെ​യും പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം

text_fields
bookmark_border

മ​സ്ക​ത്ത്​: കു​വൈ​ത്ത്​ അ​മീ​റി​ന്‍റെ ദ്വ​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ലെ ബു​ർ​ജ് അ​ൽ സ​ഹ്‌​വ റൗ​ണ്ട് എ​ബൗ​ട്ട്​ മു​ത​ൽ മ​സ്‌​ക​ത്ത്​ വി​ലാ​യ​ത്തു​വ​രെ​യു​ള്ള (മ​ത്ര ഓ​ൾ​ഡ്​ സി​റ്റി) റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തി​നാ​ണ്​ നി​രോ​ധ​നം എ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പൊ​തു​താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait amirOman NewsParking control
News Summary - Kuwait; Parking control in capital today and tomorrow
Next Story