Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമദ്യവുമായി പോയ ...

മദ്യവുമായി പോയ  ഇന്ത്യക്കാര​െൻറ വാഹനം ​പൊലീസുകാരനെ ഇടിച്ചിട്ടു

text_fields
bookmark_border
മദ്യവുമായി പോയ  ഇന്ത്യക്കാര​െൻറ വാഹനം ​പൊലീസുകാരനെ ഇടിച്ചിട്ടു
cancel
camera_alt??????????????? ???????????????? ????????? ?????

കുവൈത്ത്​ സിറ്റി: മദ്യം കടത്താൻ ഉപയോഗിച്ച വാഹനം ഇടിച്ച്​ പൊലീസ്​ ഉദ്യോഗസ്ഥന്​ ഗുരുതര പരിക്ക്​. മുബാറക്​ അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണംചെയ്​തിട്ടില്ല. സാൽമിയ അമ്മാൻ സ്​ട്രീറ്റിലാണ്​ സംഭവം. അലക്ഷ്യമായും അപകടകരമായും ഒാടിച്ച വാഹനം പൊലീസ്​ പിന്തുടർന്നതാണ്​ സംഭവത്തി​​െൻറ തുടക്കം.

പൊലീസി​​െൻറ വാഹനത്തെ ബോധപൂർവം ഇടിച്ചിടുകയായിരുന്നുവെന്ന്​ കേണൽ നാദിർ അൽ ആസ്​മി പറഞ്ഞു. വീണുകിടന്ന പൊലീസുകാര​​െൻറ മേൽ വാഹനം ഇടിച്ചുകയറ്റിയതായും പറയുന്നു. കൂടുതൽ പൊലീസ്​ എത്തി പിന്തുടർന്ന്​ പിടികൂടിയ ഇന്ത്യക്കാരൻ മദ്യപിച്ച്​ നിയന്ത്രണം തെറ്റിയനിലയിലായിരുന്നു. വാഹനത്തിൽനിന്ന്​ 66 കുപ്പി വിദേശമദ്യവും 500 ദീനാറും പിടികൂടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - kuwait, kuwaitnews, gulfnews
Next Story