Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​ര​ഥി കു​വൈ​ത്ത്​...

സാ​ര​ഥി കു​വൈ​ത്ത്​ ആ​ത്മോ​പ​ദേ​ശ​ശ​ത​കം ആ​ലാ​പ​ന മ​ത്സ​രം

text_fields
bookmark_border
സാ​ര​ഥി കു​വൈ​ത്ത്​ ആ​ത്മോ​പ​ദേ​ശ​ശ​ത​കം  ആ​ലാ​പ​ന മ​ത്സ​രം
cancel

കു​വൈ​ത്ത്​ സി​റ്റി: സാ​ര​ഥി കു​വൈ​ത്ത്​ ഗു​രു​ദ​ർ​ശ​ന​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​​​െൻറ ദാ​ർ​ശ​നി​ക കൃ​തി​യാ​യ ആ​ത്മോ​പ​ദേ​ശ​ശ​ത​ക​ത്തി​​​െൻറ പ്ര​ചാ​ര​ണാ​ർ​ഥം ആ​ത്മോ​പ​ദേ​ശ​ശ​ത​കം ആ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ഉ​ദ​യ പ​ണി​ക്ക​ർ ന​ഗ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​ന്നു​മു​ത​ൽ 25 വ​രെ മ​ന്ത്ര​ങ്ങ​ളു​ടെ ആ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ഏ​ഴു പ്രാ​ദേ​ശി​ക ടീ​മു​ക​ളി​ൽ നി​ന്ന് ആ​യി 82 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. റി​ഗ്ഗ​യ്, ഫ​ഹാ​ഹീ​ൽ, ഹ​സ്സാ​വി പ്രാ​ദേ​ശി​ക സ​മി​തി​ക​ൾ യ​ഥാ​ക്ര​മം വി​ജ​യി​ക​ളാ​യി. സാ​ര​ഥി ഉ​പാ​ധ്യ​ക്ഷ​നും ആ​ത്മോ​പ​ദേ​ശ ശ​ത​ക​ത്തി​​​െൻറ കു​വൈ​ത്തി​ലെ പ്ര​ചാ​ര​ക​നു​മാ​യ വി​നോ​ദ് കു​മാ​ർ വാ​ര​ണ​പ​ള്ളി​യു​മാ​യി സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​ക്കാ​യി പ്ര​യ​ത്​​നി​ച്ച ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ന്​ ഉ​പ​ഹാ​രം ന​ൽ​കി.

ഗു​രു​ദ​ർ​ശ​ന വേ​ദി ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ ജെ. ​അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ര​ഥി പ്ര​സി​ഡ​ൻ​റ്​ കെ.​വി. സു​ഗു​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സാ​ര​ഥി ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് കൊ​ച്ചേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. അ​ജി, ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജീ​വ് നാ​രാ​യ​ണ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സു​രേ​ഷ് വെ​ള്ളാ​പ്പ​ള്ളി, വ​നി​താ​വേ​ദി അ​ധ്യ​ക്ഷ രാ​ധ ഗോ​പി​നാ​ഥ്, ഏ​രി​യ കോ​ഒാ​ഡി​നേ​റ്റ​ർ റ​നീ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.​പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം.​കെ. ബി​നു സ്വാ​ഗ​ത​വും ബി. ​അ​നി​ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story