Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​റ്റ്യാ​ടി...

കു​റ്റ്യാ​ടി കൂ​ട്ടാ​യ്മ ഗ്രാ​ന്‍ഡ് ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കു​റ്റ്യാ​ടി കൂ​ട്ടാ​യ്മ ഗ്രാ​ന്‍ഡ് ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ​മാ​നി​ലെ കു​റ്റ്യാ​ടി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഇ​ഫ്താ​ർ

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ കു​റ്റ്യാ​ടി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രാ​ന്‍ഡ് ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ച്ചു. റു​സൈ​ല്‍ പാ​ര്‍ക്കി​ല്‍ ന​ട​ന്ന സം​ഗ​മ​ത്തി​ല്‍ സ്ത്രി​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

കെ.​ടി. കു​ഞ്ഞ​ബ്ദു​ല്ല, മു​നീ​ര്‍ ത​ളി​യി​ല്‍, അ​ഹ​മ്മ​ദ് ച​ത്തോ​ത്, ന​സീ​ര്‍ ക​മ്പ​നി, ജ​സീ​ല്‍ കു​റ്റി​യാ​ടി മ​റ്റു കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ല്‍കി. സ്‌​നേ​ഹ​ത്തി​ന്റെ​യും ഐ​ക്യ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യി ഈ ​സം​ഗ​മം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​ന്നി​ച്ചു കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും മ​നോ​ഹ​ര​മാ​യ ഈ ​അ​നു​ഭ​വം പ​ങ്കു​വെ​ച്ച് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsifthar meet
News Summary - Kuttyadi Kootayima organized a grand Iftar
Next Story