Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​എ​സ്.​കെ...

കെ.​എ​സ്.​കെ സ​ലാ​ല​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​എ​സ്.​കെ സ​ലാ​ല​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ബാ​ബു കു​റ്റ്യാ​ടി, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി,

രാ​ജ​ൻ ന​രി​പ്പ​റ്റ

സ​ലാ​ല: കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ഴി​ക്കോ​ട് സൗ​ഹൃ​ദ​ക്കൂ​ട്ടം (കെ.​എ​സ്.​കെ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ലാ​ല മ്യൂ​സി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ ഇ​ഖ്ബാ​ൽ മേ​ത്തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി പി. ​ശ്രീ​ധ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​പി. ബാ​ബു അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ക​രു​ണ​ൻ ചീ​ക്കോ​ന്ന്, ബാ​ബു കു​റ്റ്യാ​ടി, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ർ സ്വാ​ഗ​ത​വും രാ​ജ​ൻ ന​രി​പ്പ​റ്റ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ബാ​ബു കു​റ്റ്യാ​ടി (പ്ര​സി), എം.​കെ. ദാ​സ​ൻ, ഇ​സ്മാ​യി​ൽ പ​യ്യോ​ളി (വൈ. ​പ്ര​സി), ഹു​സൈ​ൻ കാ​ച്ചി​ലോ​ടി (ജ​ന. സെ​ക്ര), പ്ര​ശാ​ന്ത് പു​തു​പ്പ​ണം, ദീ​പ​ക്ക് (ജോ. ​സെ​ക്ര), രാ​ജ​ൻ ന​രി​പ്പ​റ്റ (ട്ര​ഷ), ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ർ (ര​ക്ഷാ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:representativeOmanKSK Salalah
News Summary - KSK Salalah representative
Next Story