Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel
camera_alt

ദീപക്

മസ്കത്ത്: കോഴിക്കോട്, വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ ഏറത്തന്റവിട ദിനേശ് കുമാറിന്റെ മകൻ തെക്കേ മുറിയിൽ ദീപക് (38) ആണ് മസ്കത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായത്.

അൽ അൻസബ്, ഫലജ് അൽ ഷാമിൽ പ്രവർത്തിക്കുന്ന ഓഷ്യൻ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. ദീപകിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ് മൃതദേഹം. തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മാതാവ്: കിഴക്കേ മുറിക്കന്റവിട പ്രേമ.

ഭാര്യ: സുചിത്ര ചന്ദ്രൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kozhikode native died of heart attack in Oman
Next Story