Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​:...

കോവിഡ്​: കോഴിക്കോട്​ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: കോഴിക്കോട്​ സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന കോഴിക്കോട്​ സ്വദേശി ഒമാനിൽ മരിച്ചു. നാദാപുരം സ്വദേശി പടിക്കലകണ്ടി മൊയ്തുവാണ്​ (42) സൂർ ആശുപത്രിയിൽ മരിച്ചത്.

ബുആലിയിൽ​ കഫ്​തീരിയ നടത്തി വരുകയായിരുന്ന മൊയ്തുവിനെ കോവിഡ് ബാധയെ തുടർന്നു സെപ്റ്റംബർ ഏഴാം തീയതിയാണ് കോവിഡ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Show Full Article
TAGS:Omancovid deathkozhikode News
News Summary - Kozhikode native death in Oman
Next Story