Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ബോ​ധ​വ​ത്​​ക​ര​ണം:ഹ്ര​സ്വ​ചി​ത്രം ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
കോ​വി​ഡ്​ ബോ​ധ​വ​ത്​​ക​ര​ണം:ഹ്ര​സ്വ​ചി​ത്രം ഒ​രു​ങ്ങു​ന്നു
cancel
camera_alt????????? ?????????? ???? ?????????? ????????

സു​ഹാ​ർ: പ്ര​വാ​സി​ക​ളി​ൽ കോ​വി​ഡി​നെ കു​റി​ച്ച്​ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​യി ഹ്ര​സ്വ​ചി​ത് രം ഒ​രു​ങ്ങു​ന്നു. ‘പൂ​ട്ട്​’ എ​ന്ന പേ​രി​ലു​ള്ള ചി​ത്രം ​െഎ ​മാ​ജി​ക്ക്​ സു​ഹാ​റി​​െൻറ ബാ​ന​റി​ൽ പ്ര​ശാ​ന് ത് വ​ട്ടോ​ളി, ജോ​സ്ചാ​ക്കോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. പ്ര​ണ​വ്​ ​ആ​ണ്​ കാ​മ​റ​യും സം​വി​ധാ​ന​വും. തി​ര​ക്ക​ഥ ബ​ബി​ലേ​ഷ്​ ഭാ​സ്​​ക​റി​​െൻറ​യാ​ണ്. റോ​ബി​ൻ ആ​ണ്​ എ​ഡി​റ്റി​ങ്. സി​റാ​ജ് കാ​ക്കൂ​ർ പ്രൊ​ഡ​ക്​​ഷ​ൻ ക​ൺ​ട്രോ​ള​റു​മാ​ണ്.


ഫ​ല​ജ് ബ​ദ​റു​ൽ സ​മ​യി​ൽ ന​ട​ന്ന സ്വി​ച്ച്​ ഒാ​ൺ ച​ട​ങ്ങി​ൽ ബ​ദ​റു​ൽ​സ​മ ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​നീ​ഷ് മോ​ഹ​ന​ൻ, ബ്രാ​ഞ്ച് എ​ച്ച്.​ആ​ർ മേ​ധാ​വി അ​ഖി​ൽ, ഉ​മേ​ഷ്‌ വ​ട്ടോ​ളി, റ​ഫീ​ഖ്​ പ​റ​മ്പ​ത്ത്​ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. വി​ഷ​യം കോ​വി​ഡ് ആ​യ​തി​നാ​ൽ അ​റ​ബി​യി​ൽ കൂ​ടി വി​വ​ർ​ത്ത​നം ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ണ്ട്. ഈ ​ആ​ഴ്ച​ത​ന്നെ ഇൗ ​കൊ​ച്ചു​ചി​ത്രം റി​ലീ​സ്​ ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news#Covid19
News Summary - kovid-oman-gulf news
Next Story