Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: ആ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​യു​ധ​സേ​ന​യും

text_fields
bookmark_border
കോ​വി​ഡ്​: ആ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​യു​ധ​സേ​ന​യും
cancel
camera_alt??????????????????????????????? ?????? ?????????????? ??????????????????????? ???????????? ???????????? ??? ?????????????
മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ആ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​യു​ധ​സേ​നാം​ഗ​ങ്ങ​ളും. സു​ൽ​ത്ത ാ​ൻ സാ​യു​ധ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ആ​വ​ശ്യ​മാ​യ താ​മ​സ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡി​​െൻറ ആ​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ​ത​ല പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണ്​ ഇ​ത്. റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ ഒാ​ഫ്​ ഒ​മാ​നും റോ​യ​ൽ നേ​വി ഒാ​ഫ്​ ഒ​മാ​നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​വും സാ​യു​ധ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു. ഹെ​ൽ​ത്ത്​ കെ​യ​ർ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ഹാ​യ​ക​ര​മാ​യ​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news#Covid19
News Summary - kovid-oman-gulf news
Next Story