Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴയ തുണി ഉപയോഗിച്ച് മാസ്ക് നിർമാണം; വിദേശികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: പഴയതും ഉപയോഗിച്ചതുമായ തുണിത്തരങ്ങൾ ഉപയോഗിച്ച് ഫേസ് മാസ്കുകൾ നിർമിച്ച കേസിൽ വിദേശികളെ അറസ്റ്റ് ചെയ്തതായി ഉപഭോക്തൃ സംരക്ഷണ പൊതുഅതോറിറ്റി അറിയിച്ചു. മെഡിക്കൽ ഗ്രേഡ് മാസ്കുകൾക്കുള്ള അന്താരാഷ്ട്ര നിലവാരം ഒട്ടും പാലിക്കാത്ത ഇൗ മാസ്കുകൾ 500 ബൈസ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഇൗ മാസ്കുകൾ നിർമിച്ച് വിൽപന നടത്തിയതിന് പിടിയിലായവരെ നിയമ നടപടികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
Next Story
