Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: കോട്ടയം...

ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്​: ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ കോട്ടയം സ്വദേശി മരണപ്പെട്ടു. പാലാ പുലിയന്നൂർ സ്വദേശി പ്രസാദമന്ദിരം വീട്ടിൽ പ്രസന്ന കുമാറി​െൻറ മകൻ ജിതിൻ (26) ആണ്​ മബേലയിൽ മരണപ്പെട്ടത്​.

സുഹൃത്തി​െൻറ താമസ സ്​ഥലത്ത്​ പോയതായിരുന്നു. വെള്ളിയാഴ്​ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്​. ഗായത്രിയാണ്​ മാതാവ്​. ഏക സഹോദരൻ ജിത്തു ഒമാനിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathkottayam native
News Summary - Kottayam Native Death in oman
Next Story