Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോ. ഇഫ്താർ സംഗമം

text_fields
bookmark_border
കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോ. ഇഫ്താർ സംഗമം
cancel

മസ്കത്ത്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം ആഗ്രഹം റെസ്റ്റോറന്റിൽ നടന്നു. അസോസിയേഷൻ അംഗങ്ങളെ കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. പ്രസിഡൻറ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഷെയ്ക്ക് അബ്ദുൽ റഹ്മാൻ മൗലവി സന്ദേശം നൽകി. ലേഡീസ് സെക്രട്ടറി സബിത ലിജോ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സുരേഷ് കുമാർ നന്ദിയും പറഞ്ഞു. മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ച കോട്ടയം ഡിസി പ്രവാസി അസോസിയേഷൻ മികച്ച പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam District Pravasi Assoc. Iftar Meeting
Next Story