Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയിലെ കോട്ടയം അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
സലാലയിലെ കോട്ടയം അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel
camera_alt

ക്ലബ്‌ 4L കോട്ടയം’ പുതിയ ഭാരവാഹികളായ എം.എൻ.സജയൻ (പ്രസി.), സുരേഷ്‌ ഇളയശ്ശേരി (സെക്ര.), ഉഷ ബിജു ( ട്രഷ.) 

സലാല: കോട്ടയം ജില്ലക്കാരായ സലാലയിലെ പ്രവാസികളുടെ കൂട്ടായ്‌മയായ ‘ക്ലബ്‌ 4L കോട്ടയം’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മ്യൂസിക്‌ ഹാളിൽ നടന്ന സംഗമത്തിൽ എം.എൻ.സജയനെ പ്രസിഡന്റായും , സുരേഷ്‌ ഇളയശ്ശേരിയെ സെക്രട്ടറിയായും , ഉഷ ബിജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. നാടിന്റെ തനതു സംസ്‌കാരം പുതു തലമുറക്ക്‌ പരിചയപ്പെടുത്തുക. അത്യാവശ്യ സമയത്ത്‌ കൈത്താങ്ങാവുക എന്നിവയാണ് കൂട്ടായ്‌മയുടെ ലക്ഷ്യം. സുരേഷ്‌ അധ്യക്ഷത വഹിച്ചു. സൗമ്യ ചിന്റു സ്വാഗതം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam Association in Salalah elected office bearers
Next Story