Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപക്ഷാഘാതം; കോട്ടക്കൽ...

പക്ഷാഘാതം; കോട്ടക്കൽ സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
പക്ഷാഘാതം; കോട്ടക്കൽ സ്വദേശി സലാലയിൽ നിര്യാതനായി
cancel
Listen to this Article

സലാല: മലപ്പുറം കോട്ടക്കൽ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടിൽ മുഹമ്മദ് റഫീഖ് ( 47) സലാലയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആറു വർഷമായി ഔഖത്തിലെ സ്വദേശി പ്രമുഖന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുബൈദ. മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - kottakkal native dies at salala
Next Story