Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ട​ക്ക​ൽ ദാ​റു​റ​ഹ്മ...

കൊ​ട​ക്ക​ൽ ദാ​റു​റ​ഹ്മ അ​റ​ബി​ക് കോ​ള​ജ് ഒ​മാ​ൻ ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
കൊ​ട​ക്ക​ൽ ദാ​റു​റ​ഹ്മ അ​റ​ബി​ക് കോ​ള​ജ് ഒ​മാ​ൻ ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു
cancel
camera_alt

കൊ​ട​ക്ക​ൽ ദാ​റു​റ​ഹ്മ അ​റ​ബി​ക് കോ​ള​ജ് ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: കൊ​ട​ക്ക​ൽ ദാ​റു​റ​ഹ്മ അ​റ​ബി​ക് കോ​ള​ജ് ക​മ്മി​റ്റി​യു​ടെ ഒ​മാ​ൻ ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു. സീ​ബ് വാ​ദി​ബാ​ഹാ​സി​ൽ ടി.​പി. മ​ജീ​ദി​ന്റെ വ​സ​തി​യി​ൽ ന​ട​ന്ന പ​ത്തോ​ളം സം​യു​ക്ത മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ സം​ഗ​മ​ത്തി​ലാ​ണ്​ ചാ​പ്​​റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ചാ​പ്റ്റ​റി​ന്റെ പ്ര​സി​ഡ​ന്റാ​യി കെ.​പി. മു​നീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​ഒ. സ​മീ​ർ, ട്ര​ഷ​റ​റാ​യി മ​ജീ​ദ്‌ വെ​ന്ന​പ്പാ​ല​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. കോ​ള​ജ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് എ.​കെ.​കെ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. മ​ജീ​ദ്‌ സ്വാ​ഗ​ത​വും സി.​കെ. റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ടി.​പി. അ​ബ്ദു​ൽ മ​ജീ​ദ്‌ (ചെ​യ​ൻ), സി.​കെ. റ​ഫീ​ഖ്, സി.​വി. നാ​സ​ർ (വൈ. ​ചെ​യ​ർ), സാ​ജി​ർ കൊ​ണ്ടോ​ട്ടി (വ​ർ​ക്കി​ങ്​ പ്ര​സി), കെ.​പി. ജാ​സിം (വ​ർ​ക്കി​ങ്​ ജ​ന. സെ​ക്ര), ഫൈ​സ​ൽ കൊ​ള​വ​ൻ, പി.​കെ. ഫൈ​സ​ൽ, കെ.​ടി. റ​സാ​ഖ്, ടി.​പി. അ​ജ്നാ​സ്, ഫൈ​സ​ൽ ത​യ്യു​ള്ള​തി​ൽ (വൈ. ​പ്ര​സി), സ​ലാം പ​ട്ടി​യാ​ട്ട്, സ​ഫ്‌​വാ​ൻ കൊ​ട​ക്ക​ൽ, കെ.​പി. അ​ന​സ് ഹ​മീ​ദ്, അ​ന​സു​ദ്ദീ​ൻ കു​റ്റ്യാ​ടി, കെ.​ഒ. ഫ​സ​ൽ (ജോ. ​സെ​ക്ര). 13 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottakkalDaru Rahma Arabic College
News Summary - Kottakkal Daru Rahma Arabic College Oman Chapter Launched
Next Story