Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ റ​മ​ദാ​ൻ നി​ലാ​വ്

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ റ​മ​ദാ​ൻ നി​ലാ​വ്
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ

മ​സ്ക​ത്ത്​: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ റ​മ​ദാ​ൻ നി​ലാ​വ് എ​ന്ന പേ​രി​ൽ ഇ​ഫ്താ​ർ വാ​ദി​ക​ബീ​ർ മു​നി​സി​പ്പാ​ലി​റ്റി ക്യാ​മ്പി​ൽ ന​ട​ന്നു. ക്യാ​മ്പ് അം​ഗ​ങ്ങ​ളെ​യും ഒ​മാ​നി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ച്​ വി​പു​ല​മാ​യാ​ണ്‌ ഇ​ഫ്താ​ർ ന​ട​ത്തി​യ​ത്.

അ​സോ​സി​യേ​ഷ​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും ഇ​ട​പെ​ട​ലു​ക​ളും പ​ങ്കെ​ടു​ത്ത​വ​ർ അ​നു​മോ​ദി​ക്കു​ക​യും വ​രും​നാ​ളു​ക​ളി​ലും സ​ജീ​വ​മാ​യി സ​മൂ​ഹ​ത്തി​ല്‍ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ര​തീ​ഷ് രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഹീ​ർ അ​ഞ്ച​ൽ, സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ, ട്ര​ഷ​ർ ജാ​സ്മി​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ​ദ്മ​ച​ന്ദ്ര പ്ര​കാ​ശ്, കൃ​ഷ്ണ രാ​ജ് സ​ജി​ത്ത്, ശ്രീ​ജി​ത്ത്‌, അ​ൻ​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatKollam Pravasi Association
News Summary - Kollam Pravasi Association Oman Ramadan Nilaw
Next Story