Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്​: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. അടൂർ കോണം അബ്​ദുൽ ജവാദ്​ (56) ആണ്​ ബർക്കയിൽ മരിച്ചത്​.

പിതാവ്​: പരേതനായ അലികുഞ്ഞ്​ ലബ്ബ. ഭാര്യ: ബുഷ്​റ ബീവി. മക്കൾ: അജ്​മൽ, അഹ്​സൻ.

മൃതദേഹം നപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ്​​ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kollam native obit Oman
Next Story