Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ

text_fields
bookmark_border
കൊല്ലം സ്വദേശി ഒമാനിൽ മരിച്ച നിലയിൽ
cancel

മസ്കത്ത്​: കൊല്ലം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ലാപ്പന കൊച്ചു തറയിൽ വിജയനെ ആണ്​ (61) ഇബ്രിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്​. മുപ്പത് വർഷമായി ഇബ്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്​: ശങ്കരൻ. മാതാവ്: ചെല്ലമ്മ. ഭാര്യ: മണി. ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kollam native found dead in Oman
Next Story