Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
kollam native
cancel
Listen to this Article

മസ്കത്ത്: കൊല്ലം പെരിനാട് വെട്ടുവിള സ്വദേശി ജയന്തി കോളനിയിലെ മുരളീധരൻ (48) ഒമാനിലെ ജലാൻ ബാനി ബുവാലിയിൽ നിര്യാതനായി. പിതാവ്​:ശങ്കരൻ കുട്ടി. മാതാവ്: പങ്കജാക്ഷി അമ്മ. ഭാര്യ: ബേബി മുരളീധരൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam native dies in Oman
Next Story