Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി മസ്കത്തിൽ മരിച്ചു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ശ്രീകൃഷ്ണ മന്ദിരത്തിൽ ശ്രീധരൻ ആചാരിയുടെ മകൻ സുരേഷ് കുമാർ (56) ആണ്​ ഖൗല ആശുപത്രിയിൽ മരണപ്പെട്ടത്​.

മാതാവ്: സരസമ്മാൾ. ഭാര്യ: അജിത. രണ്ട്​ മക്കളുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kollam native dies at oman
Next Story