Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി ബാലിക ഒമാനിൽ നിര്യാതയായി

text_fields
bookmark_border
മലയാളി ബാലിക ഒമാനിൽ നിര്യാതയായി
cancel

മസ്‌കത്ത്: അസുഖത്തെ തുടർന്ന്​ മലയാളി ബാലിക ഒമാനിൽ നിര്യാതയായി. തൃശ്ശൂർ കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫസലിന്റെ (ഷാഹി ഫുഡ്സ് സെയിൽസ്മാൻ) മകൾ ഹന ഫാത്തിമ (ഏഴ്​) ആണ്​ കഴിഞ്ഞ ദിവസം സമാഇൽ ആശുപത്രിയിൽ മരിച്ചത്​. മാതാവ്: തസ്‌നീം. കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി സമാഇൽ അൽ തസ്സിൻ ഖബർ സ്ഥാനിൽ മറവു ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodungallur native died in Oman
Next Story